മലയാളിയുടെ ചന്ദ്രയാന്‍/ കാര്‍ട്ടൂണ്‍




എം.എസ്.പ്രകാശ്

9 comments:

ഉഗ്രന്‍ said...

:)

കുഞ്ഞന്‍ said...

ഹഹ കിടിലന്‍ കാര്‍ട്ടൂണ്‍.

അപ്പോള്‍ ചന്രനിലും ഫീകരവാദികള്‍ നിറഞ്ഞു,ഇതു കാണിക്കുന്നത് ഇന്നത്തെ കേരളത്തിന്റെ അവസ്ഥകൂടിയാണ്.

അഭിനന്ദനങ്ങള്‍..!

രഘുനാഥന്‍ said...

ഹ ഹ ..ഹാ ഹാ ഹാ ...........................കലക്കി !!

നമ്മൂടെ ലോകം said...

അവനുണ്ടങ്കില്‍ ഇവനുണ്ട്! ഇവനുണ്ടങ്കില്‍ അവനുണ്ട്! മലബാറിതലയാണു മോനെ തല! ഒരു ഒന്നൊന്നര തലയല്ലേ! ഗള്‍ഫിലൊക്കെ സ്വന്തം എമ്പസിവരെ അല്ലെ ഇവന്മാര്‍ക്കുള്ളതു! ചന്ദ്രനിലും ഇവരു എമ്പസിമുതല്‍ തട്ടുകട വരെ നടത്തും!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

സെറ്റപ്പ്...
ന്നാ പിന്നെ അങ്ങനെ ആവട്ടെ... അടുത്ത വണ്ടിക്ക് നമുക്കൊരു എംബസി കയട്ടിവിട്ടേക്കാം.. ഒന്നൊ രണ്ടോ?

Jayasree Lakshmy Kumar said...

ഹ ഹ. ഇതു കൊള്ളാം

മാണിക്യം said...

കൊള്ളാം 1969 ഉം 2008
മ്മടെ ചന്ദ്രങ്കുട്ടീന്റെ ഒരു വളര്‍ച്ച!

Nishedhi said...

നന്നായി, ആശംസകള്‍!

[ nardnahc hsemus ] said...

കൊള്ളാം.. ഗൂഡ് വണ്‍!
താഴത്തേതില്‍ കുറച്ച് കടകളാവാമായിരുന്നു!

Post a Comment