ബ്ലോഗ്‌ഗുലാ‍ന്‍/ കാര്‍ട്ടൂണ്‍


എം.എസ്.പ്രകാശ്

7 comments:

sreeNu Lah said...

:)

തറവാടി said...

ha ha ugran ;)

മാണിക്യം said...

പിന്നല്ല! ഐഡിയാ സമ്മതിച്ചിരിക്കുന്നു
ഒറ്റദിവസം ബൂലോകം മൊത്തമവിടെത്തി
ഒരു മാതിരി ഒരു ഘോഷയാത്രക്കുള്ള ഫോളൊവേഴ്‌സും
[മമ്മുട്ടിയുടെ അടി വങ്ങിച്ചേ അടങ്ങു. ഞാന്‍ ഒന്നും പറഞ്ഞില്ലേ]

ഏറനാടന്‍ said...

ബിഗ് സ്ക്രീനില്‍ മമ്മുക്ക ബല്യ സ്റ്റാറാണേയ്..!
ബ്ലോഗ് സ്ക്രീനില്‍ മമ്മൂക്ക പുതുമുഖമാണെയ്..
ഇനിയെത്ര ദൂരം പോണം പോസ്റ്റുകള്‍ തുരുതുരാ
ഇടുവാന്‍ മമ്മൂട്ടിക്ക് സാധിക്കട്ടെ എന്നാശംസിക്കാം..
മലയാളത്തില്‍ ബ്ലോഗാന്‍ തുനിഞ്ഞ ആ നല്ല മനസ്സിന്‌
അഭിവാദ്യങ്ങള്‍..
കമന്റുകളുടെ കൂമ്പാരമല്ലേ അവിടം!
നമ്മളൊക്കെ കമന്റുകള്‍ കാത്തിരുന്ന് കണ്ണില്‍ വെള്ളമൂറി..

നരിക്കുന്നൻ said...

നല്ല ആശയം.

Anonymous said...

കാർട്ടൂൺ രസകരം.. മമ്മൂട്ടിയുടെ ബ്ലോഗ് പ്രവേശനം സന്തോഷകരമാൺ.പ്രശസ്തിയുടെ കൊടുമുടിയിലുള്ള ഒരാൾ നമ്മൾ പാവം ബ്ലോഗർമ്മാർക്കിടയിലേയ്ക്ക് ഇറങ്ങി വരാനുള്ള ലാളിത്യം കാണിച്ചല്ലോ! ഇതിന്റെ ചുവടുപിടിച്ച വിവിധ മേഖലകളിലുള്ളവർ ബ്ലോഗകത്തേയ്ക്ക് കടന്നു വരട്ടെ!മോഹന് ലാലിന്റെതും ഒന്നു പ്രതീക്ഷിയ്ക്കാം, അല്ലേ?വരട്ടെന്നേ!

nandakumar said...

kalakki.. :D

Post a Comment