ബഹുഭാര്യത്വം/ കാര്‍ട്ടൂണ്‍

ജമാ അത്തെ ഇസ്ലാമി രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നു.
എന്‍.ഡി.എഫിന്റെ രാഷ്ട്രീയപ്രവേശവും ഉടനെ.

6 comments:

P.C.MADHURAJ said...

Why have you missed the two other "monchaththis"?(LDF and UDF)?

Anonymous said...

You must have shown the extramarital relations of the wives too. See what their secret friends are doing in Mumbai, Malegav, Kashmir, and elsewhere...

കണ്ണൻ എം വി said...

ശരിഅത്ത് പ്രകാരം ഒരു സമയം നാലെപാടുള്ളു. ജമാഅത്ത് പാര്‍ട്ടിയുണ്ടാക്കുംബോള്‍ പുതിയാപ്ല ആരെ മൊഴിചൊല്ലും.

എം.എസ്.പ്രകാശ് said...

കണ്ണന്,
അതാണ് നമ്മുടെ പുതിയാപ്ല നേരിടുന്ന എടങ്ങേറ്.പിന്നെ എല്ലാരുംകൂടി പരിചരീച്ച് പുതിയാപ്ലയുടെ മയ്യത്തെടുക്കാഞ്ഞാല്‍ മതി!

Anonymous said...

ഈ പെണ്ണിനെ മുന്നേ തിരിച്ചറിഞ്ഞവരാണു കേരളത്തിലെ മുസ്ലിംകള്‍ .. അവള്‍ക്ക്‌ അന്യജാതിക്കാരനെ കെട്ടേണ്ടി വരും ഹി ഹി

VINOD said...

excellent

Post a Comment