ജീവന്റെ യാത്രാമൊഴി/ കാര്‍ട്ടൂണ്‍


എം.എസ്.പ്രകാശ്

5 comments:

എം.എസ്.പ്രകാശ് said...

ക്ലസ്റ്റര്‍ യോഗത്തില്‍ കൊല്ലപ്പെട്ട ജയിംസ് അഗസ്റ്റിന്‍ മാഷിന് ആദരാഞ്ജലികളോടെ...
ഒരു മലപ്പുറംകാരനായതില്‍ നാണക്കേടോടെ...

കുട്ടന്‍സ്‌ | S.i.j.i.t.h said...

എന്തായാലും നടുക്കം മാറിയിട്ടില്ല...ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്‌വില്ലാത്ത,സമാധാനപ്രിയനായ ജയിംസ് മാസ്റ്റര്‍ തന്നെ ആക്രമിച്ചവരോടു പോലും സാരമില്ല എന്നാണ് പ്രതികരിച്ചത്..ആ വിവേകമെങ്കിലും ഇവിടുത്തെ ചിലര്‍ കാണിച്ചിരുന്നെങ്കില്‍...

ദു:ഖിക്കുന്നു...

--ഒരു തോട്ടുമുക്കം നിവാസി..

അജ്ഞാതന്‍ said...

ഞാനും പ്രതിഷേധത്തില്‍ പങ്കു ചേരുന്നു

മരിച്ച അദ്ധ്യാപകന്റെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

ശിവ said...

ഹായ് മി. പ്രകാശ്,

എത്ര നന്നായി താങ്കളുടെ പ്രതിക്ഷേധം...ഈ പേരില്‍ ഇനി എത്ര കാര്‍ട്ടൂണുകള്‍ ഉണ്ടായാലും ഇതിന്റെയത്രയും വരില്ല...താങ്കള്‍ക്ക് അഭിമാനിക്കാം...

സസ്നേഹം,

ശിവ.

ചിത്രകാരന്‍chithrakaran said...

കഷ്ടം !!
മാനവികതയുടെ ദുര്യോഗം.

Post a Comment